2026-27 വാര്‍ഷിക പദ്ധതി- വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍
June 24, 2026
2026-27 വാര്‍ഷിക പദ്ധതി- വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍- അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി 30/06/2026.അപേക്ഷ ഫോം അംഗന്‍വാടി, പഞ്ചായത്ത് ഓഫീസ് , നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥനെ 30/06/2026 വൈകുന്നേരം 5 മണിക്കകം ഏല്‍പ്പിക്കേണ്ടതാണ്